തലവേദന വില്ലനാകുന്നോ ? പരിഹാരം നിങ്ങളുടെ കയ്യിൽ തന്നെയുണ്ട്

pressure points for headache remedies

നാമെല്ലാവരെയും ജീവിതത്തിൽ ഒരിക്കലെങ്കിലും അലട്ടിയ ഒന്നാണ് തലവേദന. എന്നാൽ വേദന മാറ്റാൻ പാരസിറ്റമോളിന് പിന്നാലെയോ, ബാമിന് പിന്നാലെയോ ഓടേണ്ട. മരുന്ന് നിങ്ങളുടെ വിരലുകളാണ്. അടുത്ത തവണ തലവേദന വരുമ്പോൾ തലയുടെ ഈ ഭാഗങ്ങളിൽ പതിയ തിരുമ്മിയാൽ മതി.

 

 

 

pressure points for headache remedies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More