പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെട്ടു എന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിയപ്പോയി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ചോദ്യോത്തരവേള നിറുത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ തുടങ്ങിയപ്പോള്‍ തന്നെ ബഹളം വച്ചിരുന്നു. ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here