ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട്; ചോദ്യം സുരേന്ദ്രനോടെങ്കിൽ ഉത്തരം 38

ട്രോളൻമാർക്ക് എന്നും ഒരു ആവേശമാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അദ്ദേഹത്തിൻെരെ ഫേസ്ബുക്ക് പോസ്റ്റുകളിലും കമന്റുകളിലും പെടുന്ന അബദ്ധങ്ങൾ ട്രോളുകളായി സോഷ്യൽ മീഡിയയിൽ നിറയുന്നത് പതിവാണ്. ഇത്തവണ സുരേന്ദ്രൻ ട്രോളുകൾക്ക് കാരണം ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടെന്ന പരാമർശമാണ്.

മാതൃഭൂമി ചാനലിലെ ചർച്ചയ്ക്കിടെയാണ് 38.. 35 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി എന്ന പ്രസ്ഥാവന സുരേന്ദ്രൻ നടത്തിയത്. ഇങ്ങനെ പോയാൽ സുരേന്ദ്രന് മാത്രമായി ഒരു ട്രോൾ പേജ് വേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ സംസാരം.

TROLL ON SURENDRAN (2) TROLL ON SURENDRAN (1) TROLL ON SURENDRAN (18) TROLL ON SURENDRAN (17) TROLL ON SURENDRAN (14) TROLL ON SURENDRAN (16) TROLL ON SURENDRAN (15) TROLL ON SURENDRAN (13) TROLL ON SURENDRAN (12) TROLL ON SURENDRAN (11) TROLL ON SURENDRAN (10) TROLL ON SURENDRAN (9) TROLL ON SURENDRAN (8) TROLL ON SURENDRAN (7) TROLL ON SURENDRAN (6) TROLL ON SURENDRAN (5) TROLL ON SURENDRAN (4) TROLL ON SURENDRAN (3) 17017220_1425526417505399_7931623330581889106_o 16864757_1590629194297747_988992586576497324_n 16903125_1863940120513408_6336177348825610706_o

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More