Advertisement

വൃദ്ധയുടെ മൃതദേഹം തെരുവ് നായ കടിച്ച് കീറിയ നിലയിൽ

March 1, 2017
Google News 1 minute Read
janaki.malappuram

മലപ്പുറത്ത് വൃദ്ധയുടെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ച് കീറിയ നിലയിൽ കണ്ടെത്തി.ആലങ്കോട് പന്താവൂർ സ്വദേശി മേലുപുരയ്ക്കൽ കുട്ടന്റെ ഭാര്യ ജാനകി (75)യുടെ മൃതദേഹമാണ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയത്. പന്താവൂർ കാമ്പ്രത്ത് പാടത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

വെളളിയാഴ്ച ശിവരാത്രി ഉത്സവം കാണാൻ പോയ ജാനകിയെ കാണാതാകുകയായി രുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാന ത്തിൽ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം ലഭിച്ചത്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here