ദേശീയത എന്ന വാക്ക് തെറ്റാകുന്നത് ഇന്ത്യയിൽ മാത്രം: അരുൺ ജെയ്റ്റ്‌ലി

ദേശീയത എന്ന വാക്ക് തെറ്റാകുന്നത് ഇന്ത്യയിൽ മാത്രമെന്ന് അരുൺ ജെയ്റ്റ്‌ലി. ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഗുർമെഹർ കോറിനെതിരെ അഭിപ്രായ പ്രകടനങ്ങൾ ഉയരുന്നതിനിടയിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.
രാംജാസ് കോളേജിൽ വിദ്യാർഥി മാർച്ചിന് നേരെ എബിവിപിക്കാർ നടത്തിയ ആക്രമണമാണ് ഗുർമെഹറിനെ ചൊടിപ്പിച്ചത്. ഗുർമെഹർ കോർ സമൂഹ മാധ്യമത്തിലൂടെ എബിവിപിക്കെതിരെ ക്യാമ്പയിൻ നടത്തിയിരുന്നു. തുടർന്ന് ബിജെപി നേതാക്കൾ ഗുർമെഹറിനെ ദേശ വിരുദ്ധയാണെന്ന തരത്തിൽ വരെ വിമർശനമുയർന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here