ലോകാവസാനത്തിന്റെ ഭീകരമുഖം വ്യക്തമാക്കി ജിയോ സ്റ്റോം ട്രെയിലര്‍ എത്തി

ലോകാവസാനം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട് ആ കൂട്ടത്തിലേക്കാണ് ജിയോ സ്റ്റോമിന്റെ വരവ്. ജെറാട്ട് ബട്ട്ലറാണ് ചിത്രത്തിന്റെ നായകന്‍. കാലാവസ്ഥ നിയന്ത്രണ ഉപകരണത്തിന്റെ കേട് മൂലം ലോകം അവസാനിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബര്‍ 20ന് ചിത്രം തീയറ്ററുകളില്‍ എത്തും.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here