എംഎല്‍എമാരുടെ ഭവന-വാഹന വായ്പാ പരിധി ഇരട്ടിയാക്കി ഉയര്‍ത്തി

എംഎല്‍എമാരുടെ ഭവന-വാഹന വായ്പാ പരിധി ഉയര്‍ത്തി. വാഹനവായ്പ അഞ്ച് ലക്ഷത്തില്‍ നിന്ന് പത്തായും, ഭവന വായ്പ പത്ത് ലക്ഷത്തില്‍ നിന്ന് ഇരുപതായുമാണ് ഉയര്‍ത്തിയത്. എംഎല്‍എ മാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രണ്ട് പേരുടെ സ്റ്റാഫ് അലവന്‍സ് 12,500രൂപയില്‍ നിന്ന് 20,000 ആക്കി ഉയര്‍ത്തി.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ വായ്പാ പരിധിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here