ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു

പുരാതന സിൽക്ക റോഡ് വ്യാപാര ഇടനാഴി പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിർമ്മാണം കുവൈറ്റിൽ പൂർത്തിയാകുന്നു. പാലത്തിന് 22 മൈൽ ആണ് നീളം. പാലത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിന്് മുകളിലൂടെയാണ്് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ 10,000 കോടി രൂപയോളം ചിലവ് വരും.
worlds most longest bridge in kuwait
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here