ഉരുളക്കിഴങ്ങ് കൃഷി ഇനി ചൊവ്വയിൽ !!

ഉരുളക്കിഴങ്ങിന് ചൊവ്വയിലും വളരാനാകുമെന്ന് പഠനം. പെറുവിലെ ഇന്റർനാഷണൽ പൊട്ടറ്റോ സെന്ററർ (സി.ഐ.പി.) നടത്തിയ പരീക്ഷണങ്ങളിലാണ് കണ്ടെത്തൽ.
കാറ്റുകടക്കാത്ത പെട്ടിക്കുള്ളിൽ മണ്ണുനിറച്ച് ഉരുളക്കിഴങ്ങിന്റെ വിത്തുപാകി. പെട്ടിക്കുള്ളിലെ ഓക്‌സിജൻ, കാർബൺ ഡൈ ഓക്‌സൈഡ് അളവ്, താപം, മർദം എന്നിവ ചൊവ്വയിലേതിന് സമാനമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണം.
നാസയുടെ ആംസ് ഗവേഷണകേന്ദ്രത്തിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം.
potatoes can grow in mars
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here