പഞ്ചാബിലും ഗോവയിലും പ്രതീക്ഷിച്ച വിജയം നേടാതെ ആംആദ്മി

പഞ്ചാബിലും ഗോവയിലും ആംആദ്മി പാര്‍ട്ടിയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. പഞ്ചാബില്‍ 24സീറ്റുാണ് ആം ആദ്മി ഇതിനോടകം നേടിയത്. പഞ്ചാബില്‍ ഇത്തവണ ത്രികോണ മത്സരമാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പത്ത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പഞ്ചാബ് തിരിച്ച് പിടിക്കുന്നതാണ് വോട്ടെണ്ണല്‍ തുടങ്ങിയതോടെ എല്ലാവരും കണ്ടത്. ഗോവയില്‍ ആംആദ്മി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top