ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി, പഞ്ചാബില്‍ കോണ്‍ഗ്രസ്

ഉത്തരാഖണ്ഡിലും ഉത്തര്‍ പ്രദേശിലും ബിജെപി വിജയം ഉറപ്പിച്ചു. യുപിയില്‍ ബിജെപിയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം 296 സീറ്റുകള്‍ നേടാനായി. രണ്ടാമതെത്തിയ എസ്പിയ്ക്ക് കേവലം 58സീറ്റുകളാണ് നേടാനായത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. 67 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 117സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. അകാലിദൾ–ബിജെപി സംഖ്യം ഭരിക്കുന്ന പഞ്ചാബിൽ കോണ്‍ഗ്രസിന്റേത് മികച്ച നേട്ടമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top