ജനങ്ങളുടെ ശക്തിയിൽ വിശ്വസിക്കുന്നു : മോഡി

modi

ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ കുറിച്ചു. പബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്ത മോഡി പാർട്ടിയെ ഉയരങ്ങളിലെത്തിക്കാൻ പ്രയത്‌നിച്ച അമിത്ഷായ്ക്കും ഓരോ പ്രവർത്തകനും അഭിന്ദനമറിയിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top