നരേന്ദ്ര മോദിയെ ട്വിറ്ററിലൂടെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

rahul gandhi congratulates narendra modi

ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും ബിജെപി കൈവരിച്ച തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിലൂടെ അഭിനന്ദനവുമായി രാഹുൽ ഗാന്ധി.

പട്യാലയിൽ ജയ്ച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗിനും, പാർട്ടി പ്രവർത്തകർക്കും രാഹുൽ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.

 

rahul gandhi congratulates narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top