നോട്ട് നിരോധനം ബിജെപിയെ സഹായിച്ചുവെന്ന് നിതീഷ് കുമാർ
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വലിയ വിജയത്തിൽ ബിജെപിയെ അഭിനന്ദിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നോട്ട് നിരോധനം സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകിയെന്നും നിതീഷ് കുമാർ പറഞ്ഞു.
ഗോവയിലും മണിപ്പൂരിലും വലിയ കക്ഷിയായ കോൺഗ്രസിനെയും നിതീഷ് കുമാർ അഭിനന്ദിച്ചു. സാധാരണക്കാർക്ക് സംതൃപ്തി നൽകുന്നതായിരുന്നു നോട്ട് നിരോധനം എന്നത് മറ്റ് പാർട്ടികൾ ശ്രദ്ധിച്ചില്ല എന്നും നിതീഷ് വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here