എന്‍ഡിഎ വിടാന്‍ തീരുമാനിച്ചിട്ടില്ല: തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എല്‍ഡിഎഫിലും,  യുഡിഎഫിലും എന്‍ഡിഎയിലും ബിഡിജെഎസിന് സാധ്യതയുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയില്ല. പാര്‍ട്ടിയക്ക് പരിഗണന ലഭിക്കാത്തതില്‍ അണികള്‍ക്ക് നിരാശയുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top