സ്വര്‍ണ്ണ വില കുറഞ്ഞു

gold price falls

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. 120രൂപയാണ് ഗ്രാമിന് കുറഞ്ഞത്. 21.480രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 2685രൂപയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top