ഗ്രേറ്റ് ഫാദർ രണ്ടാം ടീസർ പുറത്ത്

great father second teaser

Subscribe to watch more

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഗ്രേറ്റ് ഫാദറിന്റെ ടീസർ എത്തി. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ നിർമ്മിച്ച ചിത്രം ഈ മാർച്ചിൽ തിയറ്ററുകളിൽ എത്തും.

great father second teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top