ജെഎൻയു വിദ്യാർത്ഥി മുത്തുകൃഷ്ണന് വിഷാദരോഗമെന്ന് പൊലീസ്

Muthukrishnan suffers from depression says police

ആത്മഹത്യചെയ്ത ജെ.എൻ.യു ദലിത് ഗവേഷക വിദ്യാർഥി മുത്തുകൃഷ്ണനെ വ്യക്തിപരമായ കാരണങ്ങളാൽ വിഷാദരോഗം അലട്ടിയിരുന്നതായി ഡൽഹി പൊലീസ് കമീഷണർ ഇഷ്‌വർ സിങ്.

മുത്തുകൃഷ്ണ ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. ആത്മഹത്യ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കമീഷണർ പറഞ്ഞു.

അതേസമയം തന്റെ മകന് വിഷാദരോഗമില്ലെന്ന് മുത്തുകൃഷ്ണന്റെ മാതാവ് പറഞ്ഞു. അവനെ കൊന്നതാണെന്നും സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും മാതാവ് പറഞ്ഞു.

Muthukrishnan suffers from depression says police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top