വീടിന് മുന്നില്‍ ശിലാഫലകം സ്ഥാപിക്കുന്നത് എതിര്‍ത്ത വയോധികയെ മര്‍ദ്ദിച്ചു

വീടിനു മുന്നില്‍ അനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത വയോധികയെ മര്‍ദ്ദിച്ചു. അരുവിക്കരയിലാണ് സംഭവം.75വയസ്സ് പ്രായമുള്ള സ്ത്രീയ്ക്കാണ് മര്‍ദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മര്‍ദ്ദിച്ചത്. ഫെയ്സ് ബുക്കില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രഷീദ് എന്ന ആളാണ് വീഡിയോ പകര്‍ത്തി ഫെയ്സ് ബുക്കിലിട്ടിരിക്കുന്നത്. വൃദ്ധയുടെ വസ്ത്രം പിടിച്ചഴിക്കുന്നുതും അവരെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം.അരുവിക്കരയിലെ (ഇരുമ്പ)യിലെ രാജീവാണ് വൃദ്ധയെ ആക്രമിക്കുന്നതെന്നാണ് പോസ്റ്റിലുള്ളത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top