എസ്​.എം കൃഷ്​ണ നാളെ ബി.​ജെ.പിയിൽ ചേരുമെന്ന് യെദ്യൂരപ്പ

മുൻ കോൺഗ്രസ്​ നേതാവ്​ എസ്​.എം കൃഷ്​ണ നാളെ ബി.​​െജ.പിയിൽ ചേരുമെന്ന്​ കർണാടക ബി.ജെ. പി സംസ്​ഥാന അധ്യക്ഷൻ ബി.എസ്​. യെദിയൂരപ്പ. ദേശീയ പ്രസിഡൻറ്​ അമിത്​ ഷായുടെ സാന്നിധ്യത്തിൽ കൃഷ്​ണ ബി.ജെ.പിയിലേക്ക്​ വരുമെന്നാണ് യെദിയൂരപ്പ വെളിപ്പെടുത്തിയത്. എസ്.എം കൃഷ്​ണ ഇൗ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top