മൂന്നര വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ കസ്റ്റഡിയിൽ

rape retired SI caught for raping minor child

കണിച്ചാറിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദിവാസി കോളനിയിലെ മൂന്നര വയസുകാരിയാണ് അമ്മാവൻറെ പീഡനത്തിനിരയായത്. പേരാവൂർ ആശുപത്രിയിൽ ചികിൽസക്കെത്തിയപ്പോൾ ഡോക്ടർമാരാണ് പൊലിസിന് വിവരം നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂൾ വിദ്യാർഥിയായ പതിനഞ്ചുകാരനെ പിടികൂടിയത്.

 

 

teen who raped 3 year old arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top