ഉള്ളിയേരിയില്‍ കോൺഗ്രസ്​ –സി.പി.എം സംഘർഷം

ഉള്ളിയേരി ഗ്രാമപഞ്ചായത്ത്​ ഒാഫീസിൽ കോൺഗ്രസ്​ –സി.പി.എം സംഘർഷം. സംഭവത്തില്‍ ആറ്​ കോൺഗ്രസ്​ ​പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി സി.​ഐ യുടെ നേതൃത്വത്തിലെത്തിയ പൊലീസ്​ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഉള്ളിയേരിയിൽ സി.പി.എം ആഹ്വാനം ചെയ്​ത ഹർത്താൽ ആരംഭിച്ചിട്ടുണ്ട്​.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top