ബാർ കോഴ അട്ടിമറി കേസ്; കേസ് പരിഗണിക്കുന്ന് ഏപ്രിൽ 7 ലേക്ക് മാറ്റി

shankar against sukesh vigilance report against shankar reddy bar bribery sabotage case to be considered on april 7

ശങ്കർ റെഡ്ഡി കേസ് അട്ടിമറിച്ചെന്ന് വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് കോടതി. കേസ് പരിഗണിക്കുന്നത് ഏപ്രിൽ 7 ലേക്ക് മാറ്റി. വിജിലൻസ് അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കോടതി പരാമർശം. റിപ്പോർട്ടിൽ അവസാനം ക്ലീൻ ചിറ്റ് നൽകിയെങ്കിലും, ഉള്ളടക്കം ശങ്കർ റെഡ്ഡിക്ക് എതിരാണെന്നും കോടതി.

 

 

bar bribery sabotage case to be considered on april 7

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top