Advertisement

നിർബന്ധിത മത പരിവർത്തനം കുറ്റകൃത്യം: നവാസ് ഷെരീഫ്

March 15, 2017
0 minutes Read
nawas sherif

മതത്തെ നിർബന്ധപൂർവ്വം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ ആർക്കും അധികാരമില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നിർബന്ധിത മതപരിവർത്തനം, മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുക തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നവാസ് ഷെരീഫ്. ഹോളി ആഘോഷത്തെ തുടർന്ന് പാക്കിസ്ഥാനിലെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top