മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തന്നെ; പ്രഖ്യാപനം ഇന്ന്

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇന്ന് പ്രഖ്യാപിക്കും. പാണക്കാട്ട് ചേരുന്ന മുസ്ലീംലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ലമെന്ററി ബോര്‍ഡും സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കും എന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top