കഥകളുടെ ലോകത്തോട് ചേതൻ ഭഗത് തൽക്കാലം വിട പറയുന്നു

chetan bhagath takes a break from writing

ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ് എന്ന കഥയിലൂടെ ഇന്ത്യൻ യുവത്വത്തിന്റെ ഇഷ്ട നോവലിസ്റ്റായി മാറിയ ചേതൻ ഭഗത് കഥകളുടെ ലോകത്ത് നിന്നും തൽക്കാലത്തേക്ക് ഒരു ബ്രേക്ക് എടുക്കുന്നു. ചേതൻ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ തന്റെ ആരാധകരുമായി പങ്കുവെക്കുന്നത്.

എഴുത്തിൽ നിന്നും ബ്രേക്ക് എടുക്കുന്നുവെന്ന് മാത്രമല്ല ചേതൻ പറഞ്ഞത്, കുറച്ചുകാലത്തേക്ക് ഒരു ഇലക്ട്രോണിക് കാർ പ്രൊജക്റ്റിൽ മുഴുകൻ പോകുന്നുവെന്നും അതിനാണ് എഴുത്തിൽ നിന്നും ഇടവേള
എടുക്കുന്നതെന്നും ചേതൻ പറഞ്ഞു.

chetan bhagath takes a break from writing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top