മലയാളി സൈനികന്‍ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

students suicide thrissue native suicide police station husband commits suicide saddened by wife demise

മലയാളി സൈനികനെ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലഫ്റ്റനന്റ് കേണല്‍ യു.ബി ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മണക്കടവ് സ്വദേശിയാണ്.
ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top