ഗോവയിലെ കോൺഗ്രസിൽ വീണ്ടും രാജി

congress

ഗോവയിൽ ബിജെപി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസിൽ കൊഴിഞ്ഞ്‌ പോക്ക് തുടരുന്നു. കഴിഞ്ഞ ദിവസം പ്രതാപ് സിങ് റാണെ രാജി വച്ചതിന് പിന്നാലെ മറ്റൊരു എംഎൽഎ കൂടി രാജി വച്ചു. സാവിയോ റോഡ്രിഗസ് ആണ് ഇന്ന് രാജി വച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ പരിഹസിച്ചാണ് സാവിയോയുടെ രാജി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top