കുണ്ടറ പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ഡോക്ടർ

attemp to rape second standard girl teacher arrested for sexually assaulting blind student kundara case grandmother listed among culprits

കുണ്ടറയിൽ പത്ത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ കുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്ന തായി ഡോക്ടറുടെ മൊഴി. മൃതദേഹത്തിൽ 22 മുറിവുകൾ ഉണ്ടായിരുന്നതായും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ കെ വത്സല മൊഴി നൽകി. ജനുവരി 15 നാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമ്മയും ബന്ധുക്കളുമടക്കം 9 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top