ധോണി താമസിച്ച ഹോട്ടലിൽ തീപിടുത്തം

dhoni, film producer

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി താമസിച്ചിരുന്ന ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടുത്തം. വിജയ് ഹസാരെ ട്രോഫി കളിക്കാനെത്തിയപ്പോഴാ യിരുന്നു സംഭവം. ധോണിയും ജാർഖണ്ഡ് ടീം താമസിച്ചിരുന്ന ഹോട്ടലിലാണ് തീപിടിച്ചത്. തുടർന്ന് താരങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ ആറ് മണിയോടെ ഹോട്ടലിൽ തീ പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ബംഗാളിനെതിരായ സെമി മത്സരം നാളത്തേയ്ക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top