മലപ്പുറം ഉപതെരഞ്ഞെടുപ്പ്; മാണിയുടെ പിന്തുണ തേടി ലീഗ്

k m mani-kunjalikkutty

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കെഎം മാണിയോട് പിന്തുണ തേടി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കെ എം മാണിയ്ക്ക് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് കത്തയക്കുകയാ യിരുന്നു. മതേതര കക്ഷികൾ ഒരുമിച്ച് നിൽക്കണമെന്നും ദേശീയ രാഷ്ട്രീയം ശക്തിപ്പെടുത്തണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top