Advertisement

സൈറാ ബാനുവിലെ മെലഡി ഗാനം കേള്‍ക്കാം

March 17, 2017
Google News 1 minute Read

മഞ്ജുവാര്യരുടെ ഇന്ന് പുറത്തിറങ്ങിയ ചിത്രം സൈറാബാനുവിലെ ചിത്ര പാടിയ പാട്ട് പുറത്ത്. തനിയെ ഇരുളില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം മെജോ ജോസഫിന്റേതാണ്. ജിലു ജോസഫിന്റേതാണ് വരികള്‍.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here