എസ്പിബിയ്ക്ക് വേണ്ടി പ്രാർത്ഥനകളോടെ ചിത്രയും എആർ റഹ്മാനും August 15, 2020

കൊവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ കഴിയുന്ന എസ്പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാർത്ഥനയുമായി സംഗീത ലോകം. എസ്പിബി കരുത്തനും പോസിറ്റീവ്...

നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ; കെഎസ് ചിത്രയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി July 27, 2020

മലയാളികളുടെ സ്വന്തം കെഎസ് ചിത്രയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലു പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ...

മലയാളികളുടെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ July 27, 2020

മലയാളികളുടെ സ്വന്തം കെഎസ് ചിത്രയ്ക്ക് ഇന്ന് 57-ാം പിറന്നാൾ. ഇന്ത്യ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായി ചിത്ര മലയാളികളുടെ മനസിൽ...

ആ മുറിവ് ഇപ്പോഴും വേദനിപ്പിക്കുന്നു; കെ എസ് ചിത്ര April 15, 2020

മകൾ നന്ദനയുടെ ചരമ വാർഷികത്തിൽ അവളെ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവച്ച് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. മകളുടെ അവിചാരിതമായ...

കൊവിഡ് 19: ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകർ; വീഡിയോ വൈറൽ April 8, 2020

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകർ. ഗായികമാരായ കെഎസ് ചിത്ര, സുജാത മോഹൻ,...

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ‘ലൈവ് പാട്ടു’മായി ചിത്ര July 27, 2017

ഇന്ന് കേരളത്തിന്റെ വാനമ്പാടിയുടെ പിറന്നാളാണ്. രാവിലെ മുതല്‍ ആശംസകളുടെ നടുവിലാണ് ഗായിക കെഎസ് ചിത്ര. എന്നാല്‍ ആശംസകളറിയിച്ച എല്ലാ ആരാധകര്‍ക്കും...

ആ കുഞ്ഞു ഗായികയെ തേടി പാട്ടിന്റെ വാനമ്പാടി എത്തി May 28, 2017

മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ചന്ദന മണിവാതില്‍, ചീരപ്പൂവുകള്‍ക്കുമ്മകൊടുക്കുന്ന  എന്നീ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ഗാനങ്ങള്‍ ഈ കുഞ്ഞ് ഗായിക പാടിയതോര്‍ക്കുന്നോ?...

സൈറാ ബാനുവിലെ മെലഡി ഗാനം കേള്‍ക്കാം March 17, 2017

മഞ്ജുവാര്യരുടെ ഇന്ന് പുറത്തിറങ്ങിയ ചിത്രം സൈറാബാനുവിലെ ചിത്ര പാടിയ പാട്ട് പുറത്ത്. തനിയെ ഇരുളില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം...

Top