എസ്പിബിയ്ക്ക് വേണ്ടി പ്രാർത്ഥനകളോടെ ചിത്രയും എആർ റഹ്മാനും

കൊവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ കഴിയുന്ന എസ്പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാർത്ഥനയുമായി സംഗീത ലോകം. എസ്പിബി കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമാണ്. എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചിത്ര കുറിച്ചു.

മഹാപ്രതിഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ തന്നോടൊപ്പം പങ്കുചേരണമെന്ന് സംഗീതാരാധകരോട് എആർ റഹ്മാനും പറഞ്ഞു.

Story Highlights -sp balasubramanyam, ks chithra, ar rahman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top