ആഗ്രയിൽ ഇരട്ട സ്‌ഫോടനം

double bomb blast at agra

ആഗ്ര റെയിൽവേ സ്‌റ്റേഷന് സമീപം ഇരട്ട സ്‌ഫോടനം. ആദ്യ സ്‌ഫോടനം മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ. രണ്ടാം സ്‌ഫോടനം റെയിൽവേ സ്‌റ്റേഷന് സമീപമുള്ള വീട്ടിൽ. ആർക്കും പരിക്കില്ലെന്ന് സൂചന. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം താജ്മഹലിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

 

 

 

double bomb blast at agra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top