കുണ്ടറ പീഡന കേസ്; പെൺകുട്ടിയുടെ മാതാവിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കും

kundara rape case girl's mother to undergo lie test man rapes 9 year old arrested, crime, rape husband attacks wife for not giving banana

കുണ്ടറയിൽ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും. പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടന്നു ചൂണ്ടികാട്ടിയാണ് നടപടി. മന:ശ്ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ കസ്റ്റഡിയിലുള്ളവരുടെ മൊഴിയെടുക്കാനാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉൾപ്പെടെ ഒൻപതുപേരാണു കസ്റ്റഡിയിലുള്ളത്.

 

kundara rape case girl’s mother to undergo lie test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top