ലോ അക്കാദമി ഭൂമി പ്രശ്‌നം; വിധി ഈ മാസം 21 ന്

law academy land issue verdict on 21st of this month

ലോ അക്കാദമി ഭൂമി പ്രശ്‌നത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഈ മാസം 21 ന് വിധി പറയും. ലോ അക്കാദമിയ്ക്ക് പദിച്ച് നൽകിയ 12 ഏക്കർ സർക്കാർ ഭൂമിയിൽ 11 ഏക്കറിൽ ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ ഫഌറ്റുകളും കച്ചവട സ്ഥാപനങ്ങളും ആരംഭിച്ചുവെന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് വിധി പറയുക.

 

 

law academy land issue verdict on 21st of this month

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top