യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി

yogi adithya nath

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകും. ലക്‌നൗവിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിന്റേതാണ് തീരുമാനം. ബിജെപി നേതൃത്വം ഉയർത്തിക്കാട്ടിയ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ആർ എസ് എസ് അംഗീകരിക്കാത്തതിനെ തുടർന്നാണ് യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്‌

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top