ഉത്തര കൊറിയയുടെ റോക്കറ്റ് എഞ്ചിൻ പരീക്ഷണം വിജയകരം

ഉത്തര കൊറിയ റോക്കറ്റ് എഞ്ചിൻ പരീക്ഷിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവാണ് ഇതെന്ന് പ്രസിഡന്റ് കിങ് ജോങ് ഉൻ വിശേഷിപ്പിച്ചു.
വിക്ഷേപണം നേരിട്ട് കാണാൻ കിങ് ജോങ് ഉൻ വിക്ഷേപണ കേന്ദ്രത്തിൽ എത്തിയിരുന്നു. പുതിയ എഞ്ചിൻ രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണത്തിലും ബഹിരാകാശ ദൗത്യങ്ങൾക്കും ഉപയോഗിക്കുമെന്നും കൊറിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here