കലാഭവൻ മണിയുടെ മരണം; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് സിബിഐ

 കലാഭവൻ മണിയുടെ മരണത്തിൽ തൽകാലം അന്വേഷണം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മെഡിക്കൽ ബോർഡിന്റെ മറുപടി കിട്ടിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും സിബിഐ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top