Advertisement

പി കൃഷ്ണദാസ് കസ്റ്റഡിയിൽ

March 20, 2017
Google News 1 minute Read
krishnaDas jishnu pranoy suicide case verdict on bail plea of krishnadas tomorrow krishnadas in police custody court to produce verdict on krishnadas bail plea today krishna das shouldnt enter kerala says sc

നെഹ്രു ഗ്രൂപ്പ്  ചെയർമാൻ കൃഷ്ണദാസ് കസ്റ്റഡിയിൽ. നടപടി ലക്കിഡി കോളേജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ. തൃശ്ശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുത്തത്. നിയമോപദേശക സുചിത്രയെയും കസ്റ്റഡിയിലെടുത്തു.

പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി മരിച്ച കേസിലെ ഒന്നം പ്രതിയാണ് കൃഷ്ണദാസ്.

 

 

krishnadas in police custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here