കുണ്ടറ പീഡനക്കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

girl raped kottiyur rape case second convict thankamma surrendered youth raped 16 year old girl arrested

കുണ്ടറയിൽ പത്ത് വയസ്സുകാരി പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും  കുട്ടിയുടെ മുത്തച്ഛനുമായ വിക്ടറിനെ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാക്കും. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ ഒരു കൊല്ലത്തോളം പീഡിപ്പിച്ചതായി പോലീസിനോട് ഇയാൾ സമ്മതിച്ചിരുന്നു. ആത്മഹത്യാ പ്രേരണയ്ക്കും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top