അമരേന്ദ്ര ബാഹുബലി സലീം കുമാർ ആയിരുന്നെങ്കിലോ?

ബാഹുബലി 2 ന്റെ ട്രെയിലറിൽ സലീം കുമാർ ആയിരുന്നെങ്കിലോ?? ട്രോൾ രംഗത്ത് ഇപ്പോഴത്തെ ഹിറ്റാണ് ഈ ബാഹുബലി ട്രെയിലർ ട്രോൾ!!  സലിം കുമാർ അഭിനിയിച്ച പല സിനിമകളിലെ രംഗങ്ങൾ കൂട്ടിയിണക്കിയാണ് ഈ ട്രെയിലർ നിർമ്മിച്ചിരിക്കുന്നത്. സലീം കുമാർ ഈ വീഡിയോ തന്റെ ഫെയ്സ് ബുക്കിലും ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top