Advertisement

തീയറ്ററുകളിൽ പ്രദർശനത്തിനെത്തി ‘സൈറയും ഞാനും’

March 21, 2025
Google News 3 minutes Read

എഫ് സി എം ക്രിയേഷൻസിന്റെ ബാനറിൽ കെ എസ് ധർമ്മരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൈറയും ഞാനും’ഇന്നു മുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.സലിം കുമാർ,നീന കുറുപ്പ്,ഷാജു ശ്രീധർ, ശിവാജി ഗുരുവായൂർ, ഊർമിള ഉണ്ണി,കുളപ്പുള്ളി ലീല,പവിത്രൻ,ജിൻസൺ ‘ക്വീൻ’ ഫെയിം ജിൻസൺ,ഇന്ത്യൻ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also: സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാലെത്തി; എമ്പുരാന്‍ ഐമാക്‌സ് ട്രെയ്ലര്‍ ലോഞ്ച് മുംബൈ ഇന്‍ഓര്‍ബിറ്റ് മാളിലെ ഇനോക്‌സ് മെഗാപ്ലെക്സില്‍

ശ്യാം,അശ്വഘോഷൻ,ഷാജി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം-പ്രണവം ശശി,എഡിറ്റർ-പി സി മോഹനൻ,മേക്കപ്പ്-അനീഷ്, അസോസിയേറ്റ് ഡയറക്ടർ-സുനിൽ,ദീപക്,ബൈജു, അഭിലാഷ്,പ്രൊഡക്ഷൻ കൺട്രോളർ-ദാസൂട്ടി പുതിയറ.

Story Highlights : ‘Zairayum Njanum’ is showing in theaters from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here