മലയാള സിനിമകളിൽ തമാശ ചിത്രങ്ങൾ ഇറങ്ങുന്നതേയില്ല എന്ന് സലിം കുമാർ. തമാശയുള്ള ചിത്രങ്ങൾ ഇറങ്ങുന്നുണ്ടാവാം, എന്നാൽ മുഴുനീള തമാശ ഉള്ളതോ,...
ജന്മദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ സലീം കുമാർ . താരത്തിന്റെ അമ്പത്തിയഞ്ചാം പിറന്നാളിന്ന് . എന്നാൽ ആയുസ്സിന്റെ സൂര്യൻ...
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും...
മിത്ത് വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഈ സർക്കാർ ഒരുപാട്...
മിത്ത് വിവാദത്തില്‍ പരിഹാസവുമായി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയ ചലച്ചിത്ര നടന്‍ സലിംകുമാറിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സലിംകുമാറിനെ...
മിത്ത് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് നടനും കോൺഗ്രസ് സഹയാത്രികനുമായ സലിം കുമാർ. ദേവസ്വം വകുപ്പ്...
കല്യാണരാമന്‍, തുറുപ്പുഗുലാന്‍, കഥ പറയുമ്പോള്‍, മേരിക്കുണ്ടൊരു കുഞ്ഞാട് മുല്ല, ഡ്രൈവിങ് ലൈസന്‍സ്, ഉദയപുരം സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച്...
മലയാളി പ്രേക്ഷകരെ ആകർഷിക്കാൻ പുതിയ പ്രമോഷൻ വീഡിയോയുമായി നെറ്റ്ഫ്ലിക്സ്. വ്യത്യസ്തമായ രീതിയിലാണ് നെറ്റ്ഫ്ലിക്സ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടൻ...
കാരണക്കാരനായ അബൂട്ടി വിടവാങ്ങി
മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ...
ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട വിവാദം വേണ്ടിയിരുന്നില്ലെന്ന് സലീം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയം...