ബിജെപി മുന്നണി മര്യാദ ലംഘിച്ചെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസ് ബിജെപിയിൽ ലയിക്കുമെന്ന് ആരും കരുതേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് മുന്നണിയിൽ ആലോചിക്കാതെയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ല.

ഏത് മുന്നണിയുമായും ഭാവിയിൽ സഹകരിക്കും. ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കേണ്ട കാര്യമില്ലെന്നും ബിഡിജെഎസ് ബിജെപിയേക്കാൾ ശക്തമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top