Advertisement
പിന്തുണച്ച് എസ്എൻഡിപിയും; അയോധ്യ പ്രാണപ്രതിഷ്ഠാ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന് വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിൽ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയൻ്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ.മോഹനിൽ നിന്ന് അയോദ്ധ്യയിൽപൂജിച്ചഅക്ഷതം കണിച്ചുകുളങ്ങരയിലെ വസതിൽ വച്ച് പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  വ്യക്തി​ജീവി​തത്തി​ലും കർമ്മപഥത്തി​ലും മര്യാദാപുരുഷോത്തമനായ...

‘ഗണപതിയെ കുറിച്ച് ഏതാണ്ട് ഷംസീർ പറഞ്ഞെന്ന് കേട്ടു’, സത്യം പറഞ്ഞാൽ ഞാനൊന്നും ശ്രദ്ധിച്ചില്ല; വെള്ളാപ്പള്ളി നടേശൻ

സ്പീക്കറുടെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുതലെടുപ്പിന് അവസരം നൽകരുത്. മതപോര് അനാവശ്യം. രാജി വെക്കാൻ...

എസ്എന്‍ കോളജ് ഫണ്ട് തിരിമറി: വെള്ളാപ്പള്ളി നടേശന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

എസ്എന്‍ കോളജ് ഫണ്ട് തിരിമറിക്കേസില്‍ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ വെള്ളാപ്പള്ളി...

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്.എൻ ട്രസ്റ്റ് കേസിൽ പ്രതിയായവർ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

എസ്.എൻ ട്രസ്റ്റ് കേസിൽ പ്രതിയായവർ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി അടിയന്തരമായി...

‘ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു’; സർക്കാർ പിന്മാറിയത് മറ്റൊരു വിമോചന സമരം ഭയന്നാകാമെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോഗത്തിന്‍റെ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്‌ത്‌ എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്ക് തിരിച്ചടിയായെന്ന്...

കേരളത്തിൽ ലൗ ജിഹാദുണ്ട്; ബിജെപി നിലപാടിനെ അനുകൂലിച്ച് വെള്ളാപ്പള്ളി

തൃക്കാക്കരയിൽ സ്ഥാനാർത്ഥികളല്ല, മറിച്ച് സഭയാണ് താരമെന്നും കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ...

‘നിയമനങ്ങള്‍ സര്‍ക്കാരിന് വിടാമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സമുദായ വഞ്ചന’; രൂക്ഷ വിമര്‍ശനവുമായി ഗോകുലം ഗോപാലന്‍

എസ്എന്‍ഡിപി യോഗത്തിലേയും എസ്എന്‍ ട്രസ്റ്റിലേയും എല്ലാ നിയമനങ്ങളും സര്‍ക്കാരിന് വിടാമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന സമുദായ വഞ്ചനയാണെന്ന വിമര്‍ശനവുമായി ഗോകുലം...

വെള്ളാപ്പള്ളിയുടേത് വസ്തുതാ വിരുദ്ധ പ്രസ്താവന; തിരുവനന്തപുരം സമരം വെള്ളാപ്പള്ളിയുടെ സമനില തെറ്റിച്ചെന്ന് ഗോകുലം ഗോപാലൻ

എസ് എൻ ഡി പി യോഗത്തെ നയിക്കാൻ തനിക്ക് ശ്രീനാരായണീയരുടെ പിന്തുണയുണ്ടെന്ന വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് ഗോകുലം...

എസ്.എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി മോഷ്ടിക്കുന്നത് ശതകോടികൾ; ​ഗോകുലം ​ഗോപാലൻ

എസ്.എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി നടേശനും കുടുംബവും മോഷ്ടിക്കുന്നത് ശതകോടികളാണെന്നും വാർഷിക വരുമാനം ഏറെയുള്ള എസ്.എൻ.ഡി.പി യോ​ഗത്തിൽ നിന്ന് കേരളത്തിലെ...

വെള്ളാപ്പള്ളിക്ക് തിരിച്ചടി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി

എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്....

Page 1 of 61 2 3 6
Advertisement