നടിയെ അക്രമിച്ച കേസ്; പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലും റെയ്ഡ്

kochi-actress-attack-case-raid-in-pratheesh-chacko-office
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലും റെയ്ഡ്. സുനി നൽകിയ പെൻഡ്രൈവിനും മെമ്മറി കാർഡിനും വേണ്ടിയാണ് പോലീസ് റെയ്ഡ്.
kochi-actress-attack-case-raid-in-pratheesh-chacko-office
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top