കുഞ്ഞാലിക്കുട്ടിയ്ക്ക് 5.39കോടിയുടെ സ്വത്ത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കു‍ഞ്ഞാലിക്കുട്ടിയ്ക്ക് കുഞ്ഞാലിക്കുട്ടിയ്ക്കും ഭാര്യ കെഎം കുല്‍സുവിനും കൂടി 5.39കോടിയുടെ സ്വത്ത്. കുഞ്ഞാലിക്കുട്ടിയ്ക്ക് 2.41കോടിയും ഭാര്യയ്ക്ക് 2.97 കോടിയുമാണ് സ്വത്തായി ഉള്ളത്. സത്യവാങ്മൂലത്തിലെ കണക്കാണിത്. ഒരു ലക്ഷം രൂപയാണ് കുഞ്ഞാലിക്കുട്ടിയുടെ കൈവശം ഉള്ളത്. ഒമ്പത് ബാങ്കുളിലായി 70ലക്ഷം രൂപയുണ്ട്. 13ഏക്കര്‍ 22 സെന്റ് സ്വന്തമായുണ്ട്. വീടടക്കം നാല് കെട്ടിടങ്ങളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top