മദ്യ നയം മാറ്റി വച്ചത് ആശങ്കാജനകം: സൂസെപാക്യം

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മദ്യ നയം മാറ്റിവച്ചത് ആശങ്കാജനകമെന്ന് ലത്തീന്‍ അതിരൂപത  ആര്‍ച്ച് ബിഷപ്പ്സൂസെപാക്യം. എജിയുടെ നിയമോപദേശം മദ്യലോപികളെ സഹായിക്കാനാണ്. നയം തിരിച്ചാണെങ്കില്‍ സര്‍ക്കാറിന് തിരിച്ചടിയാകുമെന്നും സൂസെപാക്യം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top